¡Sorpréndeme!

Ajith Kumar Asks 'Valimai' Makers to Not Release the Film Until Pandemic Ends | Filmibeat Malayalam

2021-01-09 2 Dailymotion

തമിഴ് നടന്‍ അജിത് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വലിമൈ'. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. അജിത്തിന്‍റെ ജന്മദിനമായ മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിലീസിനെ സംബന്ധിച്ച്‌ തന്‍റെ നിലപാട് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചതായാണ് വിവരം.